മക്കൾ പുന്നൻ പോൾ (മലയാള മനോരമ), സന്തോഷപോൾ , (ഇലട്രോണിക്ക്) . ഉമേഷ് (ഇലക്ട്രിഷൻ) മരുമക്കൾ, സുമ പുന്നൻ ,ജാൻസി സന്തോഷ്, അനു ഉമേഷ് :കൊച്ചു മക്കൾ ആൻ മരിയ പുന്നൻ. അഷേക്ക് പോൾ പുന്നൻ , അലോന മറിയം സന്തോഷ്, അമേയമറിയം ഉമേഷ്, എലയിൽ സാറാ ഉമേഷ്.
obituary- kottayam:നിര്യാതനായി-എം പി പൗലോസ് (78 )
6/13/2023
0
കളത്തപ്പടി തൊട്ടിയിൽ വീട്ടിൽ എം പി പൗലോസ് (78 ) (മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ)നിര്യാതനായി.സംസ്കാരം നാളെ പുതുപ്പറമ്പ് സെന്റലൂക്ക് മർത്തോമ ചർച്ച് വെട്ടിക്കൽ കളത്തിപടി നാളെ 1 പി എം ന്.
Tags

