Kerala Lottery Result Today 25.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 25.6.2023 (Out), Akshaya AK605 Winners(ഇവിടെ ക്ലിക്ക് ചെയ്യുക)
വാഴൂർ: ഗ്രാമപഞ്ചായത്തിന്റെ മുൻവശത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം 5:00 മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൊടുങ്ങൂരേയ്ക്ക് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് .
സ്കൂട്ടർ ഓട്ടോയിൽ വന്നിടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ മണിമല റോഡിലെ കലിങ്കിൽ ഇടിച്ച് നിന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് ഉള്ളിലിരുന്ന യാത്രക്കാരി തെറിച്ച് കാനയിലേക്ക് വീണു.ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് എത്തിച്ചു.
സ്കൂട്ടർ യാത്രികയ്ക്കും, ഓട്ടോറിക്ഷ ഡ്രൈവർക്കും, യാത്രക്കാർക്കും നിസ്സാര പരിക്കുകൾ ഏറ്റു. ചാമംപതാൽ ഭാഗത്തുള്ളതാണ് സ്കൂട്ടർ യാത്രക്കാരിയും ഓട്ടോറിക്ഷയും. വലിയ അപകടത്തിൽ നിന്നാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
.jpeg)




