സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റം. ഒറ്റ ദിവസം കൊണ്ട് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.പവന് 44560 രൂപയിൽ തുടങ്ങി, ജൂൺ മാസം രണ്ടാം തീയതിയിൽ 44,800 രൂപ എന്ന നിലയിൽ വർധിച്ചിരുന്നു.
Kerala Lottery Result Today 9.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 9.6.2023 (Out), Nirmal NR 332 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
എന്നാൽ കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞിരുന്നു.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു.
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :44,480രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,560രൂപ
⚖️🧊വെള്ളി ഒരു കിലോ :76,700രൂപ
🥈വെള്ളി ഒരു ഗ്രാം :76.70രൂപ
🥉തങ്കം :10ഗ്രാം 60,650

