Causes of headache:ഏതുപ്രായക്കാരിലും തലവേദന ഉണ്ടാകാം ,എന്നാല്‍ സാധാരണയുണ്ടാകുന്ന ചെറിയ തലവേദനയ്ക്ക് വ്യക്തമായ കാരണങ്ങള്‍ ഇവയാണ്

0

 

ജീവിതത്തില്‍ തലവേദന അനുഭവിച്ചിട്ടില്ലാത്തവരില്ല. കൊച്ചു കുട്ടികള്‍ മുതല്‍ ഏതുപ്രായക്കാരിലും തലവേദന ഉണ്ടാകാം. അതിനു പ്രത്യേക കാലാവസ്ഥയോ സമയമോ വേണമെന്നില്ല. എന്നാല്‍ സാധാരണയുണ്ടാകുന്ന ചെറിയ തലവേദനയ്ക്ക് വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതേ സമയം പനി മുതലായ നിസാര രോഗങ്ങളില്‍ തുടങ്ങി, കാന്‍സര്‍ വരെ തലവേദനയ്ക്കു കാരണമാകുന്നുണ്ട്.

തലവേദന പലതരം

തലവേദനയ്ക്ക് കാരണങ്ങള്‍ പലതായതുപോലെ തലവേദന അനുഭവപ്പെടുന്ന രീതിയിലുമുണ്ട് വ്യത്യാസം. തലയുടെ കൃത്യമായ ഏതെങ്കിലും ഒരു ഭാഗത്തല്ല തലവേദന ഉണ്ടാകുന്നത്. 



പലരിലും തലയുടെ പല ഭാഗങ്ങളിലായാവും വേദന അനുഭവപ്പെടുന്നത്. അതിന്റെ തീവ്രതയും വ്യത്യാസപ്പെട്ടിരിക്കും. തല മുഴുവനായും വ്യത്യസ്ത ഭാഗങ്ങളിലായും വേദന അനുഭവപ്പെടാം. തീരെ ചെറിയ വേദന മുതല്‍ അസഹ്യമായ വേദന വരെ ഇങ്ങനെ ഉണ്ടാകാം.

അസ്വസ്ഥതകള്‍

തലയ്ക്കാണ് വേദന അനുഭവപ്പെടുന്നതെങ്കിലും തലവേദനയുടെ അസ്വസ്ഥതകള്‍ ശരീരത്തില്‍ മുഴുവന്‍ അനുഭവപ്പെടും. അതുകൊണ്ടാണ് നിത്യജീവിതത്തെയും ചെയ്യുന്ന ജോലിയേയും തലവേദന സാരമായി ബാധിക്കുന്നത്. ചിലര്‍ക്കു തലവേദനയോടൊപ്പം മനംപിരട്ടലും ഛര്‍ദിയും ക്ഷീണവും ഉണ്ടാകാം.

ചിലര്‍ക്ക് എല്ലാദിവസവും ഒരേസമയം തലവേദന ഉണ്ടാകാം. മറ്റുചിലര്‍ക്ക് ആഴ്ചയില്‍ ഒന്നോ മാസത്തില്‍ ഒന്നോം ആകാം. തലവേദന ചിലപ്പോള്‍ രോഗിയുടെ മാനസികനില തന്നെ തെറ്റിച്ചേക്കാം. 

ചുറ്റുമുള്ള വളരെ ചെറിയ ബുദ്ധിമുട്ടുകള്‍ വരെ തലവേദനയുള്ളയാളെ അസ്വസ്ഥമാക്കാനിടയുണ്ട്. ശബ്ദം, വെളിച്ചം ഇവയൊക്കെ അരോചകമായി തോന്നിയേക്കാം.

കാരണങ്ങള്‍ പലത്

കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് തലവേദനയ്ക്കുള്ള ഒരു പ്രാധാനകാരണം. ചെവി, മൂക്ക് തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉള്ളവരിലും തലവേദന ഉണ്ടാകുന്നു. ചിലരില്‍ സൈനസൈറ്റിസ് മൂലം തലവേദന ഉണ്ടാകുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !