ജൂലൈ 17 (കർക്കിടകം 1) തിങ്കളാഴ്ച്ച രാവിലെ 4 മണിമുതൽ ക്ഷേത്ര ചിറയുടെ കടവിൽ മുൻ ശബരിമല കീഴ്ശാന്തി ശ്രീ ഗിരീഷ് കുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ ബലിതർപ്പണ കർമ്മങ്ങൾ നടക്കും. ബലിതർപ്പണത്തിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ ഭക്ത ജനങ്ങൾക്കും ബലിയിടാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു