പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ ടെംപോ ട്രാവലറൂം സ്കൂട്ടറും ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു.ബിനു തോട്ടമാവിൽ എന്നയാളാണ് മരണമടഞ്ഞത്.ഇന്നു രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം.ഇടിച്ച വാഹനം സ്കൂട്ടർ യാത്രികനെയും കൊണ്ട് പത്തു മീറ്റർ മുന്നോട്ട് പോയി. ട്രാവലറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു.
news update ponkunnam:പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ വാഹനാപകടം സ്കൂട്ടർ യാത്രികൻ മരിച്ചു
7/17/2023
0
Tags


