കേരളത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് നിരക്ക്. ജൂലൈ മാസത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില ഇങ്ങനെ.
ജൂലൈ 1- 43320, ജൂലൈ 2- 43320, ജൂലൈ 3- 43,240 (മാസത്തെ ഏറ്റവും കുറഞ്ഞ വില) ജൂലൈ 4- 43320, ജൂലൈ 5- 43400, ജൂലൈ 6- 43400, ജൂലൈ 7- 43320, ജൂലൈ 8- 43,640, ജൂലൈ 9-43,640, ജൂലൈ 10- 43,560, ജൂലൈ 11- 43,560, ജൂലൈ 12- 43,720, ജൂലൈ 13- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില), ജൂലൈ 14- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില), ജൂലൈ 15- 44,000 (മാസത്തെ ഏറ്റവും ഉയർന്ന വില)



