വാഴൂർ: ദിശ ചാരിറ്റബിൾ സൊസൈറ്റി, വാഴൂർ (സേവാഭാരതി ) യുടെ നേത്വത്വത്തിൽ പുതിയ ആംബുലൻസ് സർവീസ് പൂജനിയ ഗരുഢ ധ്വജാനന്ദ തീർത്ഥ പാദ സ്വമികൾ ഉൽഘാടന കർമം നിർവഹിച്ച് നാടിന് സമർപ്പിച്ചു.
Read: employment news : വാഴൂർ ബ്ലോക്കിൽ കുടുംബശ്രീയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു
ഓഫിസ് അങ്കണത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ.സൊസൈറ്റിയുടെ അധ്യഷൻ K P സുരേഷ് അധ്യഷത വഹിച്ച ചടങ്ങിൽ.
drops tech pan and Aadhar:ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമായോ? ഭയപ്പെടേണ്ടതില്ല (ഇവിടെ ക്ലിക്ക് ചെയ്യുക)
സെക്രട്ടറി B മനുരാജ് സ്വാഗതം ആശംസിക്കുകയും. ചെയ്തു. ആശംസകൾ അർപ്പി കൊണ്ട്. ലീലാമണി ബാലചന്ദ്രൻ. സോജാ ഗോപാലകൃഷ്ണൻ, T.Bബിനു, V.N മനോജ്, രോഹിൻ, V. R. ഉണ്ണികൃഷ്ണൻ, K. ട ഹരികുമാർ എന്നിവർ സംസാരിച്ചു.
സേവനങ്ങൾക്കായി വിളിക്കുക -9526317070





