Nehru Trophy Boat Race: 69-ാമത് നെഹ്റു ട്രോഫി-ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്,19 ചുണ്ടന്‍ വള്ളങ്ങൾ മത്സരത്തിന് ആവേശം പകരും

0

 

69-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് 12 ന് പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളിയുടെ ട്രാക്കുകളും ഹീറ്റ്സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍പേഴ്സണ്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു.



19 ചുണ്ടന്‍ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ

ഹീറ്റ്‌സ് 1 ട്രാക്ക് 1- വീയപുരം ട്രാക്ക് 2- വെള്ളംകുളങ്ങര ട്രാക്ക് 3- ചെറുതന ട്രാക്ക് 4- ശ്രീമഹാദേവന്‍

ഹീറ്റ്‌സ് 2 ട്രാക്ക് 1- ദേവസ് ട്രാക്ക് 2- നടുഭാഗം ട്രാക്ക് 3- സെന്റ് ജോര്‍ജ് ട്രാക്ക് 4- ചമ്പക്കുളം

ഹീറ്റ്‌സ് 3 ട്രാക്ക് 1- കരുവാറ്റ ശ്രീവിനായകന്‍ ട്രാക്ക് 2- പായിപ്പാടന്‍ ട്രാക്ക് 3- മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ട്രാക്ക് 4- ആയാപറമ്പ് പാണ്ടി

ഹീറ്റ്‌സ് 4 ട്രാക്ക് 1- സെന്റ് പയസ് ടെന്‍ത് ട്രാക്ക് 2- ആനാരി ട്രാക്ക് 3- തലവടി ട്രാക്ക് 4- ജവഹര്‍ തായങ്കരി

ഹീറ്റ്‌സ് 5 ട്രാക്ക് 1- കാരിച്ചാല്‍ ട്രാക്ക് 2- ആലപ്പാടന്‍ പുത്തന്‍ ചുണ്ടന്‍ ട്രാക്ക് 3- (വള്ളം ഇല്ല ) ട്രാക്ക് 4- നിരണം ചുണ്ടന്‍

ചുരുളന്‍:

ഫൈനല്‍ മാത്രം ട്രാക്ക് 1- വേലങ്ങാടന്‍ ട്രാക്ക് 2- കോടിമത ട്രാക്ക് 3- മൂഴി ട്രാക്ക് 4-

ഇരുട്ടുകുത്തി എ ഗ്രേഡ്:

ഫൈനല്‍ മാത്രം ട്രാക്ക് 1- തുരുത്തിത്തറ ട്രാക്ക് 2- മൂന്ന് തൈക്കല്‍ ട്രാക്ക് 3- പടക്കുതിര ട്രാക്ക് 4- മാമ്മൂടന്‍

ഇരുട്ടുകുത്തി ബി ഗ്രേഡ്:

ഹീറ്റ്‌സ് 1 ട്രാക്ക് 1- കുറുപ്പ് പറമ്പന്‍ ട്രാക്ക് 2- ഗോതുരുത്ത് പുത്രന്‍ ട്രാക്ക് 3- തുരുത്തിപ്പുറം ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍

ഹീറ്റ്‌സ് 2 ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പന്‍ ട്രാക്ക് 2- ഹനുമാന്‍ നം.1 ട്രാക്ക് 3- ജലറാണി ട്രാക്ക് 4- താണിയന്‍ ദി ഗ്രേറ്റ്



ഹീറ്റ്‌സ് 3 ട്രാക്ക് 1- പൊഞ്ഞനത്തമ്മ നം.1 ട്രാക്ക് 2- വെണ്ണയ്ക്കലമ്മ ട്രാക്ക് 3- സെന്റ് ജോസഫ് ട്രാക്ക് 4- ശരവണന്‍

ഹീറ്റ്‌സ് 4 ട്രാക്ക് 1- വലിയ പണ്ഡിതന്‍ ഓടിവള്ളം ട്രാക്ക് 2- ശ്രീ മുത്തപ്പന്‍ ട്രാക്ക് 3- പുത്തന്‍ പറമ്പില്‍ ട്രാക്ക് 4-

ഇരുട്ടുകുത്തി സി ഗ്രേഡ്:

ഹീറ്റ്‌സ് 1 ട്രാക്ക് 1- ട്രാക്ക് 2- മയില്‍പ്പീലി ട്രാക്ക് 3- ചെറിയ പണ്ഡിതന്‍ ട്രാക്ക് 4- ഹനുമാന്‍ നം. 2

ഹീറ്റ്‌സ് 2 ട്രാക്ക് 1- പമ്പാവാസന്‍ ട്രാക്ക് 2- ജി എം എസ് ട്രാക്ക് 3- കാശിനാഥന്‍ ട്രാക്ക് 4-

ഹീറ്റ്‌സ് 3 ട്രാക്ക് 1- മയില്‍ വാഹനന്‍ ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ ട്രാക്ക് 3- ഗോതുരുത്ത് ട്രാക്ക് 4-

ഹീറ്റ്‌സ് 4 ട്രാക്ക് 1- വടക്കുംപുറം ട്രാക്ക് 2- ജിബിതട്ടകന്‍ ട്രാക്ക് 3- ശ്രീ മുരുകന്‍ ട്രാക്ക് 4- ശ്രീഭദ്ര

വെപ്പ് എ ഗ്രേഡ്:

ഹീറ്റ്‌സ് 1 ട്രാക്ക് 1- അമ്പലക്കാടന്‍ ട്രാക്ക് 2- കടവില്‍ സെന്റ് ജോര്‍ജ് ട്രാക്ക് 3- മണലി ട്രാക്ക് 4- ഷോട്ട് പുളിക്കത്തറ

ഹീറ്റ്‌സ് 2 ട്രാക്ക് 1- ട്രാക്ക് 2- കോട്ടപ്പറമ്പന്‍ ട്രാക്ക് 3- പുന്നത്ര വെങ്ങാഴി ട്രാക്ക് 4- പഴശ്ശിരാജ

വെപ്പ് ബി ഗ്രേഡ്:

ഫൈനല്‍ മാത്രം ട്രാക്ക് 1- എബ്രഹാം മൂന്ന് തൈക്കല്‍ ട്രാക്ക് 2- പി.ജി കരിപ്പുഴ ട്രാക്ക് 3- പുന്നത്ര പുരയ്ക്കല്‍ ട്രാക്ക് 4- ചിറമേല്‍ തോട്ടുകടവന്‍

തെക്കനോടി തറ:

ഫൈനല്‍ മാത്രം ട്രാക്ക് 1- സാരഥി ട്രാക്ക് 2- കാട്ടില്‍ തെക്കേതില്‍ ട്രാക്ക് 3- ദേവസ് തെക്കനോടി ട്രാക്ക് 4-

തെക്കനോടി കെട്ട്:

ഫൈനല്‍ മാത്രം ട്രാക്ക് 1- കമ്പനി ട്രാക്ക് 2- ചെല്ലിക്കാടന്‍ ട്രാക്ക് 3- കാട്ടില്‍ തെക്ക് ട്രാക്ക് 4- പടിഞ്ഞാറേ പറമ്പന്‍

നറുക്കെടുപ്പ് ചടങ്ങില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി, എന്‍.ടി.ബി.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍.കെ. കുറുപ്പ്, എസ്.എം. ഇക്ബാല്‍, എന്‍. രാജപ്പന്‍ ആചാരി, എ.വി. മുരളി, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സി. സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !