വാഴൂർ : പുളിക്കൽക്കവല കമ്പിയിൽ ജേക്കബ് ജോൺ അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ഇന്ന് (04/08/2023,വെള്ളി) 3 PM ന് ഭവനത്തിൽ ആരംഭിച്ച് വൈകീട്ട് 4 മണിക്ക് വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടും.
ഭാര്യ - അച്ചാമ്മ,മക്കൾ: ബിനു, അനി (ബഹറിൻ ) .മരുമക്കൾ:ഷൈനി (മീനടം),ജീഷ (മുണ്ടക്കയം)



