സംസ്ഥാനത്ത് സ്വർണവില പിടിതരാതെ കുതിക്കുന്നു. ഈ മാസത്തിൽ വലിയ കുതിപ്പാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 22 കാരറ്റ് സ്വർണം പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 45,440 രൂപയായി. 45,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്.
Click: school media live: MALAPPUARM -സാഗർമിത്ര നിയമനം
Click:school media live: കെ.എൽ.ഐ.ബി.എഫ്: വിദ്യാർഥികൾക്കായി സൗജന്യ സന്ദർശന പാക്കേജ്
ഗ്രാമിന് 15 രൂപ വർധിച്ച് ഇന്നലത്തെ 5655 എന്നതില്‍ നിന്നും 5680 ലേക്ക് എത്തി.24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വർധിച്ച് 49,568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വർധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.