news update health: വിരലുകളില്‍ തരിപ്പ് അനുഭവപ്പെടാറുണ്ടോ,ഇതാണ് കാരണം ശ്രദ്ധിക്കുക

0



 യുവാക്കളില്‍  സാധാരണയായി വിരല്‍ വേദന ഉണ്ടാകാറുണ്ട്. ജോയിന്റ് വേദനയാണ് ഇതിന് കാരണം. കഴിഞ്ഞ കാലത്തൊക്കെ ഒരു പ്രായമാകുമ്പോള്‍ ആണ് സന്ധികളിലും മറ്റും വേദന അനുഭവപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ചെറുപ്രായത്തില്‍ വരെ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.കൈകാല്‍ വിരലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വ്യായാമം തന്നെയാണ്. പേശികള്‍ക്ക് ഉറപ്പ് ഉണ്ടാകുമ്പോള്‍ ഇടക്ക് വേദന അനുഭവപ്പെട്ടേക്കാം. ഇടക്കിടക്ക് വിരലുകള്‍ക്ക് വിശ്രമം കൊടുക്കുക. നാടന്‍ ശൈലിയില്‍ മറ്റൊരു പ്രയോഗമുണ്ട്, ഇടക്കിടെ വിരലുകള്‍ ഞൊട്ടവിടുവിക്കുക. വിരല്‍ നേരെ വിടര്‍ത്തി മടക്കുക. രണ്ട് മൂന്ന് മിനിറ്റ് നേരത്തെക്ക് ഈ പ്രവൃത്തി തുടരുക.

കൈവെള്ളയില്‍ ഇടക്കിടെ മസാജ് ചെയ്യുക. വലത് കൈകൊണ്ട് ഇടത് കൈക്ക് മസാജ് ചെയ്യുക. ഇരിടവേള കഴിഞ്ഞാല്‍ ഇതു തിരിച്ചും. വേദനയുള്ള സ്ഥലത്ത് ഒരിക്കലും അമര്‍ത്തി പിടിക്കാതിരിക്കുക. ഇത് വേദന കൂടാനേ സഹായിക്കുകയുള്ളു. കൂടാതെ ചെറു ചൂടുവെള്ളത്തില്‍ കൈ മുക്കി വെക്കുക. ഒരു ആശ്വാസം കിട്ടുന്നത് വരെ ഈ പ്രവൃത്തി തുടരുക.

വിരലുകള്‍ കൂട്ടിപിടിക്കുക. മുഷ്ടി ചുരുട്ടി പിടിക്കുക, ശേഷം വിടുക. ഇതൊരു മുപ്പത്ത് സെക്കന്‍ഡ് നേരം ആവര്‍ത്തിക്കുക. സ്‌പോഞ്ച് പോലുള്ള എന്തെങ്കിലും വസ്തു കൈയില്‍ വെച്ച് ഇടക്കിടക്ക് വ്യായാമം ചെയ്യുക. കൈവിരലുകള്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !