news update kjnly:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന് 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കി പുതിയാമണ്ണില്‍ കുടുംബ ട്രസ്റ്റ്

0

 

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന് കെട്ടിടം നിര്‍മ്മിക്കാനുള്ള 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനില്‍കി വെള്ളാവൂര്‍ പുതിയാമണ്ണില്‍ കുടുംബ ട്രസ്റ്റ് വീണ്ടും മാതൃകയായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ആകെയുള്ള 7 ഏക്കറില്‍ നിന്നാണ് 3 ഏക്കര്‍ സ്ഥലം ഇപ്പോള്‍ വിട്ടു നല്‍കിയത്. ബാലചന്ദ്രന്‍പിള്ള, ശ്രീരാജ്, രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍. 

പെരുകാവ് ഹെല്‍ത്ത് സെന്ററിന് 1 ഏക്കര്‍, വെള്ളാവൂര്‍ എല്‍ പി സ്‌കൂളിനുള്ള സ്ഥലം, വെള്ളാവൂര്‍ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്കുള്ള സ്ഥലം എന്നിങ്ങനെ പൊതു ആവശ്യത്തിന് മുന്‍പും പലതവണ ഈ കുടുംബ ട്രസ്റ്റ് സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. വികസനത്തിന് സ്ഥലം ആവശ്യമായിടത്ത് ഒരു തുണ്ട് സ്ഥലം പോലും ആളുകള്‍ വിട്ടുനല്‍കാത്ത കാലഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹം മാതൃകയാക്കാവുന്നതാണ്. 

കാഞ്ഞിരപ്പള്ളിയുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ഈ പദ്ധതി നഷ്ടമാകാതെ സ്ഥലം വിട്ടുനല്‍കിയ ട്രസ്റ്റിന്റെ സേവനം എക്കാലത്തും സ്മരിക്കപ്പെടുമെന്നും 2023 നവംബര്‍ ആദ്യവാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നഴ്‌സിങ് കോളേജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രസ്തുത ട്രസ്റ്റ് ഭാരവാഹികളെ അനുമോദിക്കുമെന്നും ചീഫ് വിപ്പ് അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !