അപകടങ്ങളുടെ തുടർച്ച പാല- പൊൻകുന്നം പാത. പാലാ പൊൻകുന്നം റോഡിൽ പൈകയിൽ വാഹനാപകടം. പൈക പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മുമ്പിൽ പോയ ബൈക്കിൽ പുറകെ വന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ തിടനാട് ബാങ്ക് പ്രസിഡണ്ട് തോമസ് വടകരയ്ക്കും ഭാര്യയ്ക്കുംഗുരുതരമായി പരിക്കേറ്റു.പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയും അമിതവേഗതയും അപകടങ്ങൾ വർദ്ധിക്കുകയാണ്.