news update vazhoor: വാഴൂർ പഞ്ചായത്തിലെ തേക്കാനം മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ല ക്ഷീരകർഷകർ ദുരിതത്തിൽ;ഡോക്ടറുടെ സേവനം ഉടനുണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ്

0

 

വാഴൂർ പഞ്ചായത്തിലെ തേക്കാനം മൃഗാശുപത്രിയിൽ രണ്ടുമാസമായി ഡോക്ടർമാർ ഇല്ലാത്ത സാഹചര്യമാണ് ആയതിനാൽ ഈ മേഖലയിലെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ ഡോക്ടർമാരുടെ സേവനത്തിനുവേണ്ടി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ക്ഷീര മേഖലകളിൽ ഒന്നായ വാഴൂരിൽ ഡോക്ടർമാർ ഇല്ലാത്ത ഈ സാഹചര്യത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്



ക്ഷീരകർഷകരാണ് രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉടൻ വേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നിസ്സഹായകരാകയാണ് ഷീരകർഷകർ ഈ പ്രശ്നത്തിന് ഉടൻതന്നെ പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകണമെന്ന് ബിജെപി കർഷക മോർച്ച വാഴൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.കർഷക വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്  കെ വി പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.  എൻ മനോജ്,  ഹരികുമാർ, ടി ബി ബിനു, വിജയകുമാർ, കെ എസ് ബിനു, പ്രസാദ് അമ്പിയിൽ, വിമൽ എന്നിവർ സംസാരിച്ചു

അതേ സമയം  ജൂനിയർ റെസിഡൻറ് ഡോക്ടർ ലിസ്റ്റ് നിലവിലയിട്ടുണ്ടെന്നും വൈകാതെ നിയമനം നടക്കുമെന്നും മന്ത്രി ചിഞ്ചുറാണിയുടെ ഓഫീസിൽ നിന്നും വാഴൂർ ന്യൂസിനെ അറിയിച്ചു. കൂടാതെ സീനിയർ ഡോക്ടറുടെ സേവനം ആഴ്ച്ചയിൽ രണ്ട് ദിവസം ഉറപ്പിക്കുന്നതിനും നടപടിയായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !