vazhoor news update:മെട്രോയിൽ കയറി കൊച്ചി കണ്ട്, കൊട്ടാരത്തിൽ കയറി കുശലാന്വേഷണം നടത്തി വാഴൂരിലെ വയോജനങ്ങൾ

0

 

വാഴൂർ: മെട്രോയിൽ കയറി കൊച്ചി കണ്ട് കൊട്ടാരത്തിൽ കയറി കുശലാന്വേഷണം നടത്തി വാഴൂരിലെ വയോജനങ്ങൾ.വാഴൂർ ഗ്രാമപഞ്ചായത്തിലെ 60 വയസിനു മുകളിലുള്ള 600 അംഗ സംഘം കൊച്ചിയിലേക്ക് യാത്ര പോയി ചരിത്രം കുറിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജിയുടെ നേതൃത്വത്തിൽ മെമ്പർമാരടക്കം 680 പേരടങ്ങുന്ന സംഘം 16 ബസുകളിലായി ശനിയാഴ്ച്ച രാവിലെയാണ് യാത്ര തിരിച്ചത്. 

ഒരു സംഘം വാട്ടർ മെട്രോ യിലും ഒരു സംഘം മെട്രോ റെയിലിലും യാത്ര ചെയ്തു. കെ.എംആർ.എല്ലിൻ്റെ സഹകരണത്തോടെയായിരുന്നു യാത്ര.  തിരികെ    തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ രാജക്കൻമാരുടെ സ്മരണകളെ പുതുക്കി.  ഇത്രയുമധികം ആളുകളുമായി യാത്ര ചെയ്തതിൻ്റെ ത്രില്ലിലാണ് എല്ലാ മെമ്പർമാരും. 

പഴയ അറിവുകളിൽ നിന്ന് പുതിയ കാലഘട്ടത്തിൽ എത്തി, വായനകൾ നൽകിയ അറിവ് നേരിൽ കാണാൻ സാധിച്ചതിൻ്റെ ഗമയിലാണ് വയോജനങ്ങളും.കാഴ്ച്ചകളെല്ലാം കണ്ട് രാത്രിയോടെ വീട്ടിലെത്തി മക്കളോടും കൊച്ചുമക്കളോടും യാത്രാവിശേഷം പറഞ്ഞ് തീർത്തിട്ടാണ് പലരും കിടന്നുറങ്ങിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !