ആറ് പതിറ്റാണ്ടോളം ഇന്ത്യൻ വ്യോമസേനയ് ക്കായ് പറന്ന മിഗ് 21 വിമാനത്തിന്റെ നാലാം സ്ക്വാഡ്രൺ വ്യോമസേനയിൽ നിന്ന് വിട ചൊല്ലി. ഉത്തർ ലായ് പട്ടണത്തിന് മുകളിലൂടെ ആണ് അവസാന പറക്കൽ നടത്തിയത്, കൂട്ടിന് സുഖോയ് - 30 എം.കെ. ഐ.യും . വ്യോമസേനയ്ക്കായി മിഗ് 21 പറന്നത് 60 വർഷം . 1966 മുതൽ വ്യോമസേനയിലെ 'ഉറിയൽസ് ' എന്നറിയപ്പെടുന്ന സൈനിക വിഭാഗമാണ് മിഗ്-21 സ്ക്വാഡ്രൻ യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിച്ചിരുന്നത്.
സിംഗിൾ എൻജിൻ മിഗ് 21 ന്റെ നാല് സ്ക്വാഡ്രണുകളാണ് സേനയിലുണ്ടായിരുന്നത്. ശ്രീനഗറിലെ നമ്പർ 51 സ്ക്വാഡ്രൺ കഴിഞ്ഞ വർഷം അവസാനിപ്പിച്ചു.ഇപ്പോൾ നമ്പർ 4 രാജസ്ഥാനിലെ ഉത്തർ ലായിലും വിട വാങ്ങി. മിഗ് 21 ന് പകരം സുഖോയ് -30,എം.കെ. ഐ. തേജസ് എൽ.സി.എ. എന്നിവയാണ്. ഇനി ശേഷിക്കുന്നത് ബീക്കാ നീർ മൂന്നാം സ്ക്വാഡ്രൺ സൂറത്ത് ഗർ ഉം 23 ാം സ്ക്വാഡ്രൺ ഉം ആണ്.
Central Bank of India Recruitment: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം |
---|
Click Here |