news update kottayam:പത്തനാട് ഇടയിരിക്കപ്പുഴ റോഡ് - ടെണ്ടര്‍ നവംബര്‍ 8 ന് തുറക്കും - ഡോ.എന്‍.ജയരാജ്

0

 

കിഫ്ബി പദ്ധതി മുഖേന 38 കോടി 52 ലക്ഷം രൂപ അനുവദിച്ച പത്തനാട് - ഇടയിരിക്കപ്പുഴ റോഡ് പ്രവര്‍ത്തിയുടെ ടെണ്ടര്‍ നവംബര്‍ 8ന് തുറക്കുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. നവംബര്‍ നാലിനായിരുന്നു ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. രഹസ്യാത്മക ടെണ്ടര്‍ സമര്‍പ്പിച്ചവരില്‍ നിന്ന് എസ്റ്റിമേറ്റ് തുകയില്‍ നിന്ന് അനുവദനീയമായ 10 ശതമാനം അധികതുകയ്ക്കുള്ളില്‍ ക്വാട്ട് ചെയ്തിട്ടുള്ളവരെ മാത്രമേ എഗ്രിമെന്റ് വയ്ക്കുന്നതിന് പരിഗണിക്കു. 

ഇന്നെത്തെ ലോട്ടറി ഫലം അറിയാം Click Here
Kerala Lottery Result  Today  06/11/2023, (Out) Win Win  Lottery W 742 Winners-കേരള ലോട്ടറി ഫലം Click Here

നിയമപരമായ ഈ പരിധിക്കുള്ളില്‍ കരാറുകാര്‍ ക്വാട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാനാകുമെന്നും ചീഫ് വിപ്പ് അറിയിച്ചു. തികച്ചും ഗ്രാമീണ മേഖലയിലുള്ള റോഡാണെങ്കിലും ദേശീയപാത 183, ചങ്ങനാശേരി വാഴൂര്‍ റോഡ്, കറുകച്ചാല്‍ മണിമല പരമ്പരാഗത ശബരിപാത എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാലാണ് ഇത്തരമൊരു പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയത്. പത്തനാട് - മൂലേപ്പീടിക - കാഞ്ഞിരപ്പാറ - കൊന്നയ്ക്കല്‍ - ഇടയിരിക്കപ്പുഴ വരെയുള്ള 9 കിലോമീറ്റര്‍ ദൂരമാണ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നത്. 7.5 മീറ്റര്‍ ടാറിങ് വീതി വരുന്ന ഈ റോഡില്‍ ഉടനീളം രണ്ടുവശത്തുകൂടിയും നടപ്പാത, പൈപ്പ്‌ലൈനുകള്‍, ഓടകള്‍ എന്നിവ പൂര്‍ത്തിയാക്കും.

Join WhatsApp group
വേഗത്തിൽ ലോട്ടറി ഫലം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

 കേരളാ റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയതിനാല്‍ നാല് വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണി നടത്താനാകാതെ അതീവ ശോചനീയാവസ്ഥയിലായിരുന്നു. 2016 -17 ബജറ്റില്‍ തത്വത്തില്‍ 20 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും വിശദമായ എസ്റ്റിമേറ്റെടുത്ത ഘട്ടത്തില്‍ 29.2 കോടി രൂപയായി തുക വര്‍ദ്ധിച്ചിരുന്നു. അതിന്റെ ടെണ്ടര്‍ നടപടികള്‍ 2023 മെയ് മാസം പൂര്‍ത്തിയായിരുന്നു. 

പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാര്‍ എഗ്രിമെന്റ്, ലെവല്‍ റിപ്പോര്‍ട്ടിങ് തുടങ്ങിയ നടപടികളുടെ ഘട്ടത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പുതുക്കിയ നിരക്കും ജി എസ് ടിയും പ്രാബല്യത്തിലാവുകയും പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ വീണ്ടും നാറ്റ്പാക്കിന്റെ ട്രാഫിക് പഠനം നടത്തേണ്ടിയതായും വന്നു. അതിനനുസരിച്ച് എസ്റ്റിമേറ്റ് തുക 38 കോടി 52 ലക്ഷമായി വര്‍ദ്ധിപ്പിച്ച് പുതുക്കിയ ധനാനുമതി കിഫ്ബി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് ടെണ്ടര്‍ വിളിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !