ദേശീയപാത 183 ൽ പുല്ലുപാറയ്ക്ക് സമീപമായിരുന്നു അപകടം. കുമളിയിൽ നിന്നും ചാത്തന്നൂരിലേക്ക് പോയ കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഡ്രൈവർ പാതയുടെ വശത്തെ തിട്ടയിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു. 18 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടാണ് വൻ അപകടം വഴിമാറിയത്.
| Central Bank of India Recruitment: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം |
|---|
| Click Here |


