പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു വിദ്യാർത്ഥികളായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ തൊടുപുഴ സ്വദേശി കൃഷ്ണദാസ് (18), കാർ ഓടിച്ചിരുന്ന ആഷിക് (18) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.45ഓടെ പിഴകിനും ഐങ്കൊമ്പിനും മധ്യേയായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
ഇന്നെത്തെ ലോട്ടറി ഫലം അറിയാം | Click Here |
---|---|
Kerala Lottery Result Today 04/11/2023, (Out) Karunya Lottery KR.626 Winners-കേരള ലോട്ടറി ഫലം | Click Here |