cyber frauds:നിരന്തരമായ മുന്നറിയിപ്പ് ഉണ്ടായിട്ടും വ്യാപകമായ സൈബർ തട്ടിപ്പുകളിലെ ഇരയാവുന്നവരിൽ കൂടുതലും ഇവരാണ്.

0

 

ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം

സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വ്യാപകമായ സൈബർ തട്ടിപ്പുകളിലെ ഇരയാവുന്നവരിൽ കൂടുതലും ഐ.റ്റി. പ്രൊഫഷണലുകളാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ആയിരത്തിലേറെ പേരാണ്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായത്, ഇവരിൽ തന്നെ 93 പേർ ഐറ്റി വിദഗ്ധരും 65 ഡോക്ടർമാരും 60 ഗവണ്മെൻ്റ് ഉദ്യോഗസ്ഥരുമുണ്ട്.ഇതിനൊപ്പം 39 അദ്ധ്യാപകരും 31 ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതുകൂടാതെ 123 വ്യാപാരികളും 93 വീട്ടമ്മമാരും 80 വിദേശ മലയാളികളും 27 പ്രതിരോധ സേനാംഗങ്ങളും 327 മറ്റു സ്വകാര്യ ജീവനക്കാരും ഉൾപ്പെടുന്നു.

ഇക്കാലയളവിൽ സംസ്ഥാനത്തൊട്ടാകെ വിവിധ സൈബർ തട്ടിപ്പുകളിലൂടെ 180 കോടി രൂപയാണ് നഷ്ടമായത്.കൊച്ചിയിൽ മാത്രം 33 കോടിയുടെ തട്ടിപ്പു നടന്നപ്പോൾ തിരുവനന്തപുരത്ത് 30 കോടിയുടെ തട്ടിപ്പാണ് നടന്നത്. പോലീസിൻ്റെയു അധികാരികളുടെയും നിരന്തരമായ മുന്നറിയിപ്പ് ഉണ്ടായിട്ടും വിദഗ്ധരായവർ പോലും തുടരെത്തുടരെ തട്ടിപ്പിനിരയാവുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !