![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മല്ലപ്പള്ളിയിൽ മണിമല ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് KSEB കരാർ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം മല്ലപ്പള്ളി പാലത്തിനടുത്ത് കുളിക്കാൻ ഇറങ്ങിയതാണ്. സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയ്യിലെ പിടിവിട്ടുപോയിരുന്നു.
.jpg)





