
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വാഴൂർ: പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിന് സ്കൂൾ പരിസരങ്ങൾ ഒരുങ്ങി തുടങ്ങി. വാഴൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണത്തോടൊപ്പം, വാഴൂർ ഗവൺമെൻറ് ഹൈസ്കൂളിൻ്റെ പരിസരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ്റെയും, ഡി.വൈ.എഫ്.ഐ വാഴൂർ മേഖലാ കമ്മിറ്റി സെക്രട്ടറി ജെറിൻ ഇട്ടി സ്കറിയയുടെയും നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വൃത്തിയാക്കി.




