2024 ജൂൺ 10 ലെ ദിവസഫലം
![]() |
| മേടം |
അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും.നിങ്ങൾ ചില വെല്ലുവിളികളോ തടസങ്ങളോ അഭിമുഖീകരിക്കുന്നുണ്ടാകാം, എങ്കിലും അവയെല്ലാം മറികടന്ന് ധൈര്യപൂർവ്വം മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭാഗ്യ സംഖ്യ 2 ആണ്. ഭാഗ്യനിറം: ഇന്‍ഡിഗോ. ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം മയിൽപ്പീലി ആണ്.
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഒന്നിലും അമിത താത്‌പര്യം കാണിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത.വളരെയധികം തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഇന്ന് നിങ്ങൾ ഒഴിവാക്കുന്നതായിരിക്കും ഉചിതം . നിങ്ങളുടെ ഭാഗ്യ സംഖ്യ 26 ആണ്, ഭാഗ്യനിറം: ബ്രൗൺ. ഒരു കലാരൂപം ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും. വാഹനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.ഇന്ന് യാത്രയിലൂടെ ചില അവസരങ്ങളും നിങ്ങളെ തേടിയെത്താം. നിങ്ങളുടെ ഭാഗ്യ സംഖ്യ 17 ആണ്, ഭാഗ്യ നിറം: വെള്ളി, ഒരു പുതിയ ആളെ പരിചയപ്പെടുന്നതിലൂടെ ഇന്ന് നിങ്ങളെ ഭാഗ്യം തേടിയെത്താം
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. പുതിയ സുഹൃത്തുക്കളുണ്ടാകും. അമിതമായി ആരേയും വിശ്വസിക്കരുത്. ദുരാഗ്രഹം പാടില്ല. പണം സംബന്ധിച്ച് പല പ്രശ്‌നങ്ങള്‍ക്കും സാദ്ധ്യത.നിങ്ങളുടെ അയൽപക്കത്ത് മോഷണം നടക്കാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങളും ജാഗ്രത പാലിക്കുക. നിങ്ങളുടെ ഭാഗ്യ സംഖ്യ 25 ആണ് , ഭാഗ്യ നിറം: നീല. ഒരു ടേബിൾ കലണ്ടർ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
പണം സംബന്ധിച്ച വരവ് ഏറെ ഉണ്ടാകുമെങ്കിലും ചിലവും അതനുസരിച്ച് വര്‍ദ്ധിക്കും. ആരോഗ്യ നില മെച്ചം. ബന്ധുക്കളുടെ വരവ് ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക് ശേഷം മെച്ചപ്പെട്ട സമയം. ദുര്‍ചിന്തകള്‍ അകറ്റുക.ഇന്ന് ഒരു ആത്മീയ ഗുരുവിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഭാഗ്യ സംഖ്യ 4 ആണ് , ഭാഗ്യനിറം: പീച്ച്. ഒരു വിളക്കിന്റെ നിഴലാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
സന്തോഷക്കുറവ്, ഉറക്കമില്ലായ്‌മ എന്നിവ ഫലം. ശാരീരിക സ്ഥിതിയിലും ഭക്ഷണത്തിലും ശ്രദ്ധ വേണം. മാതാപിതാക്കളുമായോ സന്താനങ്ങളുമായോ കലഹം ഉണ്ടാവാന്‍ ഇടവരും. സമയം അത്ര മെച്ചമല്ല.നിങ്ങളുടെ ഭാഗ്യ സംഖ്യ 8 ആണ് , ഭാഗ്യനിറം: പച്ച കലർന്ന നീല നിറം . ഒരു ഫ്‌ളോറല്‍ ഡിസൈന്‍ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആത്മീയ കാര്യങ്ങളിലും സദ്കര്‍മ്മങ്ങളിലും പങ്കെടുക്കും. ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം.നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാനും പുതിയ കാര്യങ്ങളെ സ്വീകരിക്കാനും ശ്രമിക്കുക. വ്യക്തിഗത വളര്‍ച്ചയ്ക്കും പരിവര്‍ത്തനത്തിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ ഭാഗ്യ സംഖ്യ 77 ആണ് , ഭാഗ്യ നിറം: കാവി. ഒരു തേക്കിൻ തടിയുടെ മേശ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടാന്‍ സാധ്യത. ഏവരോടും സഹകരിച്ച് പെരുമാറുന്നത് നന്ന്. അതിഥികളോട് തര്‍ക്കിക്കാന്‍ നില്‍ക്കരുത്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. ആരോഗ്യം നന്ന്.
നിങ്ങളുടെ പതിവ് ദിനചര്യയില്‍ നിന്ന് ഒരു ഇടവേള എടുക്കാനും സ്വയം പരിചരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറക്കരുത്. നിങ്ങളുടെ ഭാഗ്യ സംഖ്യ 45 ആണ് , ഭാഗ്യ നിറം : ബ്രൗൺ. ഒരു മണി പ്ലാന്റ് ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
കച്ചവടത്തില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ലഭിക്കും. സന്താനങ്ങളാല്‍ ചെലവ് വര്‍ദ്ധിക്കുമെങ്കിലും കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും.പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ കാഴ്ചപ്പാട് നേടാനുമുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: കടും ചാരനിറം, ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം ഒരു വള്ളിച്ചെടിയാണ്.















