ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ചങ്ങനാശേരി വാഴൂർ റോഡിൽ നെത്തല്ലൂരിന് സമീപം ചമ്പക്കര പള്ളിക്ക് സമീപം വൻ മരം റോഡിലേയ്ക്ക് വീണു ഗതാഗതം സ്തംഭിച്ചു ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു പടുകൂറ്റൻ മരം സ്ക്കൂട്ടറിന് മുകളിലേയ്ക്ക് മറിഞ്ഞത് അപകടത്തിൽ സ്ക്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു മാന്തുരുത്തി സ്വദേശി വേണുവാണ് അത്ഭുതകരമായി രക്ഷപെട്ടത്