5
വാഴൂർ ഇളപ്പുങ്കൽ B S N L ഓഫിസിന് അടുത്ത് മാരുതി ഒമ്‌നി വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഇളപ്പുങ്കൽ സ്വദേശികൾ ആയ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഫയർ ഫോർസും. പോലീസും എത്തി.വേണ്ട നടപടികൾ എടുത്തു പരിക്ക് പറ്റിയവരെ മെഡിക്കൽ കോളേജിലോട്ട് മാറ്റി.