തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്.പവന് 320 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്.ഓഗസ്റ്റില്‍ സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയിരുന്നു. വെള്ളിവിലയിൽ നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്.
gold price today update: ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും, ഇന്ന് വില കൂടിയോ കുറഞ്ഞോ?
9/09/2024
0
Tags



