വാഴൂർ കൊടുങ്ങൂർ സൂര്യ ഹയറിംഗ് സർവ്വീസ് & ഡെക്കറേഷൻസ് ഉടമയും ദീർഘകാലം എൻ എസ് എസ് കോളേജ് ജീവനക്കാരനുമായിരുന്ന എൻ എ രാമകൃഷ്ണൻ നിര്യാതനായി.
ഭാര്യ: പൊന്നമ്മ നെടുംകുന്നം കിഴക്കേ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ഹരികുമാർ (ദുബായ്) ഹരികൃഷ്ണൻ (ഹൈദരാബാദ്) ഹരിപ്രിയ (ഓസ്ട്രേലിയ) ഹരിപ്രസാദ്. മരുമക്കൾ: ശ്രീജ, ശ്രീവിദ്യ, രതീഷ് (ഓസ്ട്രേലിയ) അശ്വതി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട് വളപ്പിൽ

