ഇന്ന് ചിങ്ങ മാസത്തിലെ അത്തം. ഇന്നേക്ക് പത്താം നാള് ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഇന്നുമുതല്‍ വീടുകളില്‍ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക.
പൂവേ പൊലി, പൂവേ പൊലി, പൂവേ പൊലി, പൂവേ... വാഴൂർ ന്യൂസിലെ എല്ലാ വായനക്കാര്‍ക്കും അത്തം ആശംസകള്‍ നേരുന്നു.സെപ്റ്റംബര്‍ 14 ശനിയാഴ്ചയാണ് ഉത്രാടം. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണം ആഘോഷിക്കുന്നു.


