വാഴൂർ ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറാം വാർഡിൽ ശാസ്താംകാവിലെ പകൽവീട്ടിലാണ് ക്യാമ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പ്രൊഫ. പുഷ്കലാദേവി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
vazhoor news update today: വാഴൂർ ശാസ്താംകാവ് പകൽവീട്ടിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
9/07/2024
0
Tags



