വാഴൂർ: കൊടുങ്ങൂർ ദേവി ക്ഷേത്രത്തിന് സമീപം കവലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കിട്ടി. ഫയർഫോഴ്സും പോലിസും നാട്ടുകാരും കുളത്തിൽ തിരച്ചിലിനൊടുവിൽ കുളത്തിൻ്റെ മധ്യഭാഗത്തു നിന്ന് കിട്ടി. ബോഡി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പുളിക്കൽ കവലയിൽ കണ്ണന്താനം വീട്ടിൽ ലിംജി ജോണിൻ്റെ മകൻ ലിരോൺലിംജി(16)നാണ് മരണപ്പെട്ടത്. വാഴൂർ എസ് .വി .ആ വി എൻ എസ്.എസ് സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കൻ്ററി വിദ്യാർത്ഥിയാണ്.




