ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്ന് എടുത്തു കൊണ്ടുപോയ പിതാവിൻ്റെ ചിത്രം പ്രതിഷേധത്തെ തുടർന്ന് ചാണ്ടി ഉമ്മൻ MLA വീണ്ടും കല്ലറയിൽ പുന:സ്ഥാപിച്ചു.ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച ഫോട്ടോ മകൻ ചാണ്ടി ഉമ്മൻ ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ആണ് എടുത്തു മാറ്റിയത്. ചിതലരിച്ചു കേടായ ഫോട്ടോ മാറ്റിസ്ഥാപിക്കാനെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.
Oommen Chandy: ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ ചാണ്ടി ഉമ്മൻ എടുത്തുമാറ്റി
12/12/2024
0
Tags
* Please Don't Spam Here. All the Comments are Reviewed by Admin.

