![]() |
| സുനീഷ് മാത്യു (കുഞ്ഞാപ്പൻ 41) |
പുളിക്കൽ കവല :അരീക്കൽ സണ്ണിയുടെ മകൻ സുനീഷ് മാത്യു (കുഞ്ഞാപ്പൻ 41) അന്തരിച്ചു.സംസ്കാരം 24-1-2025 വെള്ളിയാഴ്ച നാലുമണിക്ക് ഭവനത്തിൽ കൊണ്ടിരുന്നതും 25 - 1 -2025 ശനിയാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻറ് സ്റ്റീഫൻസ് ആംഗ്ലിക്കൻ ചർച്ച് ചെല്ലുമറ്റം ഉദയപുരം സെമിത്തേരിയിൽ . അമ്മ :വത്സമ്മ ചാമക്കാട്ടുകുളം കുടുംബാംഗം,സഹോദരൻ:സനീഷ് മാത്യു


