വാഴൂർ: വാഴൂർ ഫാർമേഴ്സ്ബാങ്ക് ഡയറക്ടർ ബോർഡംഗം കാപ്പുകാട് പാതിപ്പലത്ത് പി.എം മാത്യു (74) നിര്യാതനായി. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.എം ജോണിൻ്റെ സഹോദരനാണ് പരേതൻ. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3.00 ന് കാഞ്ഞിരപ്പാറ സെൻ്റ് ഫ്രാൻസിന് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ പരേതയായ ലീലാമ്മ (റിട്ട. കോടതി സൂപ്രണ്ട്) . മക്കൾ: ലീമ മാത്യു, ലീന മാത്യു. മരുമകൻ റോബിൻ, മാവേലിക്കര.


