വാഴൂർ: ഐപിസി പൊൻകുന്നം സെൻറർ കൺവെൻഷൻ ഇളപ്പുങ്കൽ പെൻഷൻ ഭവന് സമീപം പന്തുകളത്തിൽ ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും ഐപിസി പാമ്പാടി സെൻറർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയൽ ഉദ്ഘാടനം ചെയ്യും. ഐപിസി പൊൻകുന്നം സെൻറർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ഷാജി ,പാസ്റ്റർ തോമസ് അമ്പും കയത്ത്, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ടി ഡി ബാബു, പാസ്റ്റർ ജോൺ എസ് മരത്തിനാൽ, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ജേക്കബ് കെ ജെ, പാസ്റ്റർ മനോജ് കോട്ടയം തുടങ്ങിയവർ ശുശ്രൂഷ നയിക്കും. ഐപിസി പൊൻകുന്നം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ എൻ എസ് ബിജു,, സെക്രട്ടറി പാസ്റ്റർ സജി ജോൺ, ട്രഷറർ ബ്രദർ ജോൺ മാത്യു, ജോയിൻ സെക്രട്ടറി ബ്രദർ ഷിബു എം സി തുടങ്ങിയവർ നേതൃത്വം നൽകും.ഗാനശുശ്രൂഷ നയിക്കുന്നത് സെൻറർ ക്വയർ.




