vazhoor news update: വാഴൂർ എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് സദ്ഗമയക്ക് തുടക്കം

0

 

വാഴൂർ:  ചെങ്കല്ലിൽ ഉള്ള ഏഞ്ചൽസ് വില്ലേജിൽ വച്ച് ഭിന്നശേഷിക്കാരുടെ പ്രത്യേകിച്ച് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രദർശിപ്പിക്കുവാൻ അവസരം ഒരുക്കുന്ന മികവുത്സവം സദ്ഗമയ- 2025 എയ്ഞ്ചൽ എബിലിറ്റി ഫെസ്റ്റിന്  തുടക്കം. പരിമിതികളെ അതിജീവിച്ച ഭിന്നശേഷിക്കാരുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന പ്രദർശനത്തിനോടൊപ്പം 60 വർഷങ്ങൾ പൂർത്തിയാകുന്ന കേരളത്തിലെ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശേഷ - വിദ്യാഭ്യാസ മേഖലയുടെ നാളിതുവരെയുള്ള വികാസ പരിണാമങ്ങളുടെ ചരിത്രവും ഒരു വ്യക്തിയുടെ വളർച്ച വികാസ വ്യതിയാനം കണ്ടെത്തുന്നതു മുതൽ ആ വ്യക്തിയുടെ ജീവിത അവസാനം വരെ സംരക്ഷണം നൽകുവാനായി സർക്കാർ - സർക്കാർ ഇതര മേഖലയിൽ ഇന്ന് ലഭ്യമായ എല്ലാ സേവനങ്ങളെയും സംവിധാനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങളും പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുങ്ങും.

കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഡി കെയർ സെൻറർ ബൗദ്ധിക വെല്ലുവിളി നേരിടുന്ന, സമഗ്ര ജീവിതം ലക്ഷ്യമാക്കി 19-ാം മൈലിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജ്, സ്പെഷ്യൽ സ്കൂളുകളുടെ സംസ്ഥാന സംഘടനയായ അസോസിയേഷൻ ഫോർ ദ ഇന്റലക്ചലി ഡിസേബിൾഡ് എക്സപ്ഷണൽ ലേണിങ്, മരിയൻ കോളേജ് കുട്ടിക്കാനം, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി ,സെൻ്റ് ഗിറ്റ്സ് കോളേജ് പാമ്പാടി, മെഡിക്കൽ ട്രസ്റ്റ് മുണ്ടക്കയം അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് കൂവപ്പള്ളി, പ്രോ ലൈഫ് എന്നിവയുടെ നേതൃത്വത്തിൽ  വാഴൂർ ബ്ലോക്ക് പഞ്ചായത്ത് രക്ഷിതാക്കളുടെ സംസ്ഥാന സംഘടനയായ പി എ ഐ ഡി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് സദ്ഗമയ- 25 നടത്തുന്നത്. ജനുവരി 22 തീയതി, ഇന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ എൻ ഫ്ലാഗ് ഓഫ് ചെയ്തതോടുകൂടി പ്രോഗ്രാമിന് തുടക്കം കുറിച്ചു. 

മന്ത്രി റോഷി അഗസ്ത്യൻ, ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ, ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഫാദർ റോയി കണ്ണൻചിറ സി എം ഐ ,ബിഷപ്പ് മാർ മാത്യു അറക്കൽ തുടങ്ങിയവർ സദ്ഗമയയുടെ ഭാഗമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !