ചൂട് അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾക്ക് മാത്രമല്ല ദാഹമനുഭവപ്പെടുന്നത് . പക്ഷികൾക്കും ദാഹമുണ്ട്. അവർക്ക് ആരാണ് ദാഹജലം നൽകുന്നത്? കുറച്ച് പ്രകൃതി സ്നേഹികൾ .... എന്നാൽ അവർ പോലും കാണാത്ത ,നമ്മുടെ വീടുകളിൽ ദാഹജലം അന്വേഷിച്ചു വരുന്ന പക്ഷികളുണ്ട്. അവർക്ക് നിങ്ങൾ ദാഹജലം കൊടുക്കാൻ തയ്യാറാണോ? എങ്കിൽ നിങ്ങൾക്ക് സമ്മാനം ഞങ്ങൾ തരാം ..
വാഴൂർ ന്യൂസും- കേരള വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി മത്സരം സംഘടിപ്പിക്കുകയാണ്.
ദാഹജലം പകരൂ.....
വീട്ടിൽ ദാഹജലം നൽകു... കൂടെ അതിൻ്റെ ഫോട്ടോ- 9495809291 - ഞങ്ങൾക്കയച്ചു തരൂ...ഫോട്ടോകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 20
അപ്പോൾ തുടങ്ങുകയല്ലേ......