വാഴൂർ പഞ്ചായത്ത് വാർഡ് 8 ലെ തുണ്ടത്തിൽ- പുതുപ്പള്ളി കിഴക്കത്തിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ ഉൽഘാടനം ചെയ്തു. മുൻ പ്രസിഡന്റ് വി പി റെജി, വാർഡ് മെമ്പർ ഡി സേതുലക്ഷ്മി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
vazhoor news update: വാഴൂർ തുണ്ടത്തിൽ- പുതുപ്പള്ളി - കിഴക്കത്തിൽ റോഡ് പണി പൂർത്തിയായി
2/13/2025
0
Tags