വാഴൂർ കൊടുങ്ങൂർ വാറാടിയിൽ പരേതനായ ശ്രീധരന്റെയും അമ്മിണിയുടെയും മകൻ വിഎസ് ഷാജിമോൻ (57 )മാനസി സ്റ്റോഴ്സ് കൊടുങ്ങൂർ നിര്യാതനായി. ഭാര്യ കങ്ങഴ പുലിയളക്കൽ കുടുംബാംഗം രജനി മകൻ ആദിത്യ കൃഷ്ണ സഹോദരങ്ങൾ മോഹനൻ (മാനസി സ്റ്റോഴ്സ്) ഷിബു (അഖില സ്റ്റോഴ്സ്) രാധാമണി, പരേതയായ സിനി.
സംസ്കാരം 27/ 2 /2025 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കൊടുങ്ങൂർ ദേവി ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ