bsnl vazhoor:എന്തിനാണ് മടിക്കുന്നത് ? ഈ അവസരം പ്രയോജനപ്പെടുത്തുക, വേഗമാകട്ടെ, സ്വീകരണമുറി അലങ്കരിക്കാൻ ബിഎസ്എൻഎൽ

0

 

സ്വീകരണ മുറിയെ അലങ്കരിക്കുന്നതിന് ബിഎസ്എൻഎൽ തയ്യാറാവുകയാണ്. അതേസമയം വാഴൂർ പുളിക്കൽ കവലയിൽ ബിഎസ്എൻഎൽ മേള അതിവേഗം പുരോഗമിക്കുകയാണ്. മേളയുടെ ഭാഗമായി മേള ദിവസങ്ങളിൽ സൗജന്യ മോഡo നൽകി കൊണ്ടാണ്  മേള നടക്കുന്നത്.വാഴൂർ  ബിഎസ്എൻഎൽ ടെലഫോൺ എക്സ്ചേഞ്ചിന്റെ ഭാഗമായുള്ള ബിഎസ്എൻഎൽ മേള രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു.  അതിവേഗ ഇൻറർനെറ്റ് സൗകര്യമൊരുക്കി കൊണ്ടുള്ള ഓഫറുകളോടെയാണ് മേള നടക്കുന്നത്. സൗജന്യ  സിമ്മും, sim പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യവും, സൗജന്യമോഡവും മേളയുടെ ഭാഗമായി ഉണ്ട്.



ബിഎസ്എൻഎൽ അതിവേഗ ഇന്റർനെറ്റ് കണക്ഷനിലൂടെ ഇനി മലയാള ചാനലുകൾ ഉൾപ്പെടെ നിരവധി ചാനലുകൾ നമ്മളുടെ സ്വീകരണ മുറിയെ അലങ്കരിക്കും. അതിവേഗ  ഇൻറർനെറ്റ് വഴി ബിഎസ്എൻഎൽ ഒരാഴ്ചയ്ക്കകം  സംസ്ഥാനം ആകെ  ടിവി ചാനലുകൾ ലഭ്യമാകും. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി  വിജയം ആയതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.  മുഴുവൻ ചാനലുകളും ഒരുമാസത്തോളം സൗജന്യമായി നൽകും. തുടർന്ന് 350 ചാനലുകൾ സൗജന്യമായി വീണ്ടും തുടരും. എഫ് ടി ടി  എച്ച് ന്റെ ഏത് പ്ലാൻ എടുത്തവർക്കും സേവനം ലഭ്യമാകും. ഫൈബർ ടു ദി ഹോം, FTTH  കണക്ഷൻ ഉള്ളവർക്കാണ് കിട്ടുക.  400 ചാനലുകളാണ് ലഭ്യമാവുക. 



23 എണ്ണം മലയാളം ചാനലുകളും ആണ്. ആദ്യം 50 ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായി ഐഎഫ് ടിവി സേവനം എത്തുന്ന മുറയ്ക്ക് ബിഎസ്എൻഎൽ നിന്ന് അറിയിപ്പ് ഉണ്ടാകും.https //fms.bsnl.in.iptvreg  എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് കഴിയുമ്പോൾ രജിസ്ട്രേഷൻ പൂർത്തിയാവും . തുടർന്ന് സ്മാർട്ട് ടിവിയിൽ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാവും.

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !