കോട്ടയം ഏറ്റുമാനൂരില്‍ മക്കളുമായി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ ഷൈനി ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് അച്ഛന്‍ കുര്യാക്കോസ് പ്രതികരിച്ചു. ഷൈനി നോബിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നത് അല്ലെന്നും ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് പറഞ്ഞു.
ഏറ്റുമാനൂരിലെ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി ഷൈനി മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. വീടിന് അടുത്തുള്ള കെയര്‍ ഹോമില്‍ നാല് മാസം ജോലി ചെയ്ത ഷൈനി, ജോലി നിര്‍ത്താന്‍ കാരണം അച്ഛന്‍ കുര്യാക്കോസാണെന്ന് കെയര്‍ ഹോം ഉടമ പറഞ്ഞു.
1 / 7
2 / 7
3 / 7
4 / 7
5 / 7
6 / 7
7 / 7