വാഴൂർ പുണ്യം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റീ അനിൽകുമാറിന്റെ പിതാവ് ടി. പി. പുറം തുളസിഭവനിൽ കെ. എൻ. രവീന്ദ്രൻനായർ 91 വയസ്സ് (വാഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ )അന്തരിച്ചു.പരേതൻ കൊടുങ്ങൂർ ഗവ:ഹൈസ്കൂളിൽ പ്രധാന അദ്ധ്യാപകനായി ദീർഘനാൾ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ ശ്രീമതിസരസ്വതിയമ്മ വാഴൂർ SVRVNSSHS ൽ അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് 31/3/25.വൈകിട്ട് 8മണിക്ക്


