ഉത്സവത്തിന്റെ തിരുൽസവ ചാർത്ത് പ്രകാശനം കൊടുങ്ങൂർ ദേവി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അനിൽ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എസ് എം സേതുരാജ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി കെ വി ശിവപ്രസാദ് , വൈസ് പ്രസിഡൻറ് വി കെ വാസുദേവൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കെ ആർ നാരായണൻ ഉണ്ണി, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തിരുവുത്സവത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
vazhoor news update: കൊടുങ്ങൂർ ദേവീക്ഷേത്ര ഉത്സവത്തിന് ഏപ്രിൽ ഒന്നിന് കൊടിയേറും
3/14/2025
0
മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2025 ഏപ്രിൽ ഒന്നിന് കൊടിയേറി പത്തിന് ആറാട്ടോടുകൂടി സമാപിക്കും.