വാഴൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്- കെ സ്മാർട്ട് സോഫ്റ്റ് വെയർ വിന്യാസത്തിൻ്റെ ഭാഗമായി മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല. ഏപ്രിൽ ഒന്നുമുതൽ ഏപ്രിൽ 9 വരെ ഉദ്യോഗസ്ഥത തലത്തിലും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കുന്നതല്ല. ആയതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ട് എന്ന വിവരം പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു
vazhoor gramapanchayath update:ശ്രദ്ധിക്കുക-വാഴൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
4/01/2025
0
Tags



