ഇടുക്കി കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു . ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്. അതിർത്തിയിലെ തമിഴ് നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ശ്രീജിത്തിനെ ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ചു മാറ്റിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
accident news updates: ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ചങ്ങനാശേരി സ്വദേശിക്ക് ദാരുണാന്ത്യം
5/29/2025
0
Tags




