heavy rain kottayam: ശക്തമായ കാറ്റും, മഴയും - ചങ്ങനാശ്ശേരിയിലും കെടുതികൾ രൂക്ഷം

0

 

ശക്തമായ കാറ്റും, മഴയും - ചങ്ങനാശ്ശേരിയിലും കെടുതികൾ രൂക്ഷം വെള്ളക്കെട്ടും, മരം കടപുഴകിയും ദുരിതമേറി.ചങ്ങനാശ്ശേരി മുൻസിഫ് കോടതി വളപ്പിൽ നിന്ന പുളിമരത്തിൻ്റെ വലിയ ശിഖിരം കോടതി കെട്ടിടത്തിന് മുകളിലേക്ക് വീണു.രാവിലെ 10.55 ഓടെ കോടതി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് അപകടം. 150 വർഷത്തോളം പഴക്കമുള്ള പുളിമരമാണിത്.മേൽക്കൂരയിലെ ഓടുകൾ തകർന്നു.



മുൻസിഫ് ചേംബറും ഭാഗികമായി തകർന്നിട്ടുണ്ട്. ചങ്ങനാശ്ശേരി മടുക്കുംമൂട്ടിൽ  റോഡരികിൽ നിന്ന കൂറ്റൻ മരം വീടിന്റെ മുകളിലേക്ക് മറിഞ്ഞു.ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ നഗർ  എസ്ബിഐക്ക്  സമീപമാണ് സംഭവം.ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പാറേൽ പള്ളിക്ക് സമീപം  റോഡരികിൽ നിന്ന  തണൽ മരവും കടപുഴകി വീണു.മരം വീണതിനെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.ചങ്ങനാശ്ശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ഇതേ തുടർന്ന് രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗതക്കുരുക്ക് നേരിട്ടു.ബുധനാഴ്ചയും ഇതിന് സമീപത്തു നിന്ന മറ്റൊരു മരവും കാറ്റിൽ നിലംപതിച്ചിരുന്നു.നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോവുന്ന തിരക്കേറിയ റോഡാണിത്.



തുടർച്ചയായി മരങ്ങൾ വീണ് അപകങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പാറേൽ പള്ളിക്ക് എതിർവശം ഉള്ള ആൽമരവും പൂവാകയും വെട്ടി മാറ്റി പൊതുജനങ്ങളുടെയും വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ആവശ്യം ഉയരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !