അവധിയില്‍ പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടന്‍ ആളെ നിയമിക്കാന്‍ അനുമതി നല്‍കി കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. മൂന്നു മാസത്തേക്കോ അതില്‍ കൂടുതലായിട്ടുള്ള അവധിയില്‍ പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ക്ക് ഇനി ഉടന്‍ തന്നെ സ്ഥാനക്കയറ്റം നല്‍കി ആളെ നിയമിയ്ക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. വകുപ്പുകളുടെ ജോലി തടസ്സപ്പെടാതെ നടക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
news update kerala: അവധിയില്‍ പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ആളെ നിയമിക്കാന്‍ അനുമതി
5/17/2025
0
Tags