വാഴൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഭാരതത്തിന്റെ ധീര സൈനികർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ത്രിവർണ സ്വാഭിമാൻ യാത്ര ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ സംഘടിപ്പിച്ചു.വാഴൂർ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ നിന്ന് കൊടുങ്ങൂർ യുദ്ധ സ്മാരകത്തിലേക്ക് നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്രയിൽ നിരവധി വിമുക്ത ഭടന്മാരും,ദേശസ്നേഹികളും അണിചേർന്നു.
vazhoor news update:വാഴൂർ കൊടുങ്ങൂര് ത്രിവർണ സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചു
5/17/2025
0
ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ, വൈസ് പ്രസിഡൻ്റ് മാരായ, VN മനോജ്, അഖിൽ രവീന്ദ്രൻ, ജനറൽ സെക്രട്ടറി വി സി അജികുമാർ, സെക്രട്ടറി ടി ബി ബിനു, തുടങ്ങിയവർ നേതൃത്വം നൽകി
Tags