വാഴൂർ: കൊച്ചുവീട്ടിൽ കെ കെ എബ്രഹാം ( കുഞ്ഞച്ചൻ ) (86) അന്തരിച്ചു. ഭാര്യ പാമ്പാടി ഇലക്കൊടിഞ്ഞിയിൽ
റയ്‌ച്ചൽ എബ്രഹാം.സുനിൽ ഏബ്രഹാമിന്റെ പിതാവാണ്. ഇന്ന് 5 പി.എം. ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടു വരുന്നതതും നാളെ 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം,ഉച്ചക്ക് ഒരു മണിക്ക് വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സംസ്കാരം നടത്തുന്നതുമാണ്.


