ചങ്ങനാശ്ശേരി മാർക്കറ്റിൽ ബോട്ട് ജെട്ടിക്ക് സമീപം കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടിൽ ക്രിസ്റ്റിൻ ആന്‍റണിയാണ് (37) മരിച്ചത്.ഇദ്ദേഹം കേറ്ററിംഗ് സർവിസ് ഉടമയാണ്.ഹൃദയാഘാതമാണ് മരണ കാരണമായതെന്നാണ് സൂചന.ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
news updates kottayam: ചങ്ങനാശ്ശേരി മാർക്കറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
6/27/2025
0
Tags
.jpg)




